കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം

Published : Jun 07, 2024, 10:24 AM ISTUpdated : Jun 07, 2024, 10:27 AM IST
കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു; ഗുജറാത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം

Synopsis

ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചു. 

സൂററ്റ്: ​ഗുജറാത്തിലുണ്ടായ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേ‌‌ർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. ഹിമ്മത് നഗർ-ഇദാർ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. സംഭവ സ്ഥലത്ത് തന്നെ അഞ്ചുപേരും മരിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

വി കെ ശ്രീകണ്ഠന് ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും പണം, ബെറ്റിൽ വൻ നഷ്ടം, ആര്യക്ക് കൈമാറി സിപിഎം പ്രവർത്തകൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ