വിമാനത്തിൽ യാത്രക്കാരന് മേൽ മൂത്രമൊഴിച്ചു; അതിക്രമം ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ; വിദ്യാർത്ഥിക്കെതിരെ പരാതി

Published : Mar 05, 2023, 10:45 AM IST
 വിമാനത്തിൽ യാത്രക്കാരന് മേൽ മൂത്രമൊഴിച്ചു; അതിക്രമം ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ; വിദ്യാർത്ഥിക്കെതിരെ പരാതി

Synopsis

മദ്യപിച്ച വിദ്യാർത്ഥിയായ ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചുവെന്നാണ് പരാതി.

ദില്ലി : വിമാനത്തിൽ യാത്രക്കാരന് മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായി വീണ്ടും പരാതി. അമേരിക്കയിലെ ജോൺ എഫ് കെനഡി വിമാനത്താവളത്തിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിൽ വെച്ചാണ് സംഭവമുണ്ടായത്. മദ്യപിച്ച വിദ്യാർത്ഥിയായ ഒരു യാത്രക്കാരൻ മറ്റൊരു യാത്രക്കാരന് മേൽ മൂത്രമൊഴിച്ചുവെന്നാണ് പരാതി. വിദ്യാർത്ഥിക്കെതിരെ പരാതി ലഭിച്ചതായി ഡിസിപി സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 9. 50നാണ് വിമാനം ദില്ലിയിൽ എത്തിയത്. 


 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന