ബിഹാറില്‍ ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിത പിടിയില്‍, ചോദ്യംചെയ്യല്‍ തുടരുന്നു

Published : Dec 29, 2022, 07:28 PM IST
ബിഹാറില്‍ ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിത പിടിയില്‍, ചോദ്യംചെയ്യല്‍ തുടരുന്നു

Synopsis

ബിഹാറിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തില്‍ ഒരുമാസത്തെ സന്ദര്‍ശനത്തിനായാണ് ദലൈലാമ എത്തിയത്. 

പാറ്റ്ന: ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിതയെ ബിഹാറില്‍ കസ്റ്റഡിയിൽ എടുത്തു. ദലൈലാമയുടെ ചടങ്ങ് നടക്കാനിരിക്കെ ബിഹാറിലെ ഗയയില്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് വനിതയെ കണ്ടത്. യുവതിയെ ബിഹാര്‍ പൊലീസും കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യുകയാണ്. യുവതിയെ നാട് കടത്തിയേക്കുമെന്നാണ് വിവരം. ബിഹാറിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തില്‍ ഒരുമാസത്തെ സന്ദര്‍ശനത്തിനായാണ് ദലൈലാമ എത്തിയത്. ഇന്ന് രാവിലെ ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ