May 17, 2025, 3:16 PM IST
പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും.
May 16, 2025, 12:10 PM IST
സർക്കാർ കെട്ടിട സമുച്ചയത്തിൽ വച്ച് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി അനുവദിക്കില്ലെന്നായിരുന്നു ബിഹാർ പൊലീസ് നിലപാട്. ഗേറ്റ് അടച്ചു കാവൽനിന്ന പൊലീസിനെയും ബാരിക്കേഡുകളും മറികടന്നാണ് രാഹുലും പ്രവർത്തകരും ഹോസ്റ്റലിലെത്തിയത്
May 6, 2025, 4:33 PM IST
കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് പിടിയിലായത്.
May 4, 2025, 6:03 AM IST
2016 മുതൽ മദ്യ നിരോധനമുള്ള സംസ്ഥാനത്തു നിന്നാണ് ഇത്രയധികം അളവിൽ മദ്യം ആംബുലൻസിൽ നിന്ന് പിടികൂടിയത്.
May 2, 2025, 9:28 PM IST
ഭർത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
May 2, 2025, 3:10 AM IST
പെൺകുട്ടിക്ക് നേരെ അതിക്രമം, രണ്ടു ബിഹാർ സ്വദേശികൾ അറസ്റ്റിൽ, തുണച്ചത് സിസിടിവികൾ.
Apr 29, 2025, 7:41 PM IST
ബിഹാറിൽ നിന്നുള്ള യുവാവിന്റെയും യുവതിയുടേതുമാണ് ഈ വിവാഹ ക്ഷണക്കത്ത്. അതിൽ വരന്റെ വിവരങ്ങൾക്കൊപ്പം യുവാവ് ബിഹാർ പൊലീസിന്റെ ഫിസിക്കൽ ടെസ്റ്റ് റൗണ്ട് വിജയിച്ചിട്ടുണ്ട് എന്നും എഴുതിയിട്ടുണ്ട്.
Apr 29, 2025, 4:15 PM IST
മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ പാകിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പാകിസ്ഥാനി വനിത ഇയാൾക്ക് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Apr 24, 2025, 1:10 PM IST
ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
Apr 20, 2025, 3:21 PM IST
പ്രതിദിനം 6 ലക്ഷത്തിലധികം മുട്ടകൾ ചെറുകിട വ്യാപാരികൾക്ക് വിറ്റ് വരുന്ന സംരംഭമാണ് ഇന്ന് എഗ്ഗോസ്.
Apr 20, 2025, 10:49 AM IST
ഫെബ്രുവരി 26 -ന്, അല്ലൽപട്ടി പ്രദേശത്ത് റെയിൽവേ ട്രാക്കുകൾക്ക് സമീപം കയ്യും കാലും മുറിച്ചുമാറ്റിയ നിലയിൽ ആളെ തിരിച്ചറിയാൻ പോലും ആവാത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു.
Apr 15, 2025, 5:38 PM IST
സംസ്ഥാനത്തെ റോഡ് നിര്‍മാണ വകുപ്പിന് കീഴിൽ പണി തീര്‍ത്ത റോഡിന്റെ നിര്‍മാണം ഗുണമേന്മയില്ലാതെ നടത്തിയെന്നും അഴിമതി നടന്നുവെന്നും ആരോപണങ്ങൾ ഉയര്‍ന്നു.
Apr 13, 2025, 2:28 PM IST
മുറിവ് കെട്ടിയ ശേഷം സ്റ്റേഡിയത്തില്‍ തിരിച്ചെത്തിയ ആരാധകന്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വിജയത്തിന് സാക്ഷ്യം വഹിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്
Apr 10, 2025, 4:04 PM IST
മാര്‍ച്ച് നാലിനാണ് സാക്ഷിയും കാമുകനും ചേര്‍ന്ന് ഡല്‍ഹിയിലേക്ക് ഒളിച്ചോടിയത്.
Apr 10, 2025, 1:11 PM IST
സുഷമാ ദേവിയും ഭര്‍ത്താവ് രമേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ബുധനാഴ്ചയാണ് സംഭവം