കർണാടകത്തിൽ നിന്ന് തിരിച്ചെത്തിയവരുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു

Web Desk   | Asianet News
Published : Jun 07, 2020, 08:45 PM IST
കർണാടകത്തിൽ നിന്ന് തിരിച്ചെത്തിയവരുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു

Synopsis

കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് അമ്പലംകുന്നിലാണ് സംഭവം. കർണാടകത്തിൽ നിന്നും ട്രെയിനിൽ റെയിൽവെ സ്റ്റേഷനിലെത്തിയ അഞ്ച് പേരാണ് ആംബുലൻസിലുള്ളത്

കൊല്ലം: കർണാടകത്തിൽ നിന്ന് തിരിച്ചെത്തിയവരെ അവരുടെ വീടുകളിലേക്ക് എത്തിക്കാനായി പോയ ആംബുലൻസ് തടഞ്ഞു. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് അമ്പലംകുന്നിലാണ് സംഭവം. കർണാടകത്തിൽ നിന്നും ട്രെയിനിൽ റെയിൽവെ സ്റ്റേഷനിലെത്തിയ അഞ്ച് പേരാണ് ആംബുലൻസിലുള്ളത്. ഇവരെ ഹോം ക്വാറന്റൈനിൽ ആക്കാൻ അനുവദിക്കില്ലെന്നും സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പൊലീസ് സ്ഥലത്തെത്തി.
 

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം