ഗുപ്കർ സഖ്യത്തിനെതിരെ അമിത് ഷാ; കോൺഗ്രസിനെതിരെയും ആരോപണം

Published : Nov 17, 2020, 09:47 PM IST
ഗുപ്കർ സഖ്യത്തിനെതിരെ അമിത് ഷാ; കോൺഗ്രസിനെതിരെയും ആരോപണം

Synopsis

ജമ്മുകശ്മീരിലെ രാഷ്ട്രീയ സഖ്യമായ പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ. സഖ്യം ദേശീയ താല്‍പര്യത്തിനെതിരാണെന്ന് അമിത്ഷാ വ്യക്തമാക്കി

ശ്രീനഗർ: ജമ്മുകശ്മീരിലെ രാഷ്ട്രീയ സഖ്യമായ പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെതിരെ ആഞ്ഞടിച്ച് അമിത്ഷാ. സഖ്യം ദേശീയ താല്‍പര്യത്തിനെതിരാണെന്ന് അമിത്ഷാ വ്യക്തമാക്കി.വിദേശ ശക്തികളെ കശ്മീരില്‍ ഇടപെടുത്താനാണ് സഖ്യം ശ്രമിക്കുന്നതെന്നും ഗുപക്ര്‍ സംഘത്തിന് കോണ്‍ഗ്രസ് പിന്തുണയുണ്ടെന്നും അമിത്ഷാ തുറന്നടിച്ചു. 

അമിത് ഷായുടെ ആരോപണം തള്ളിയ കോണ്‍ഗ്രസ്  ദേശീയ താല്‍പര്യമെന്ന പേരില്‍ നുണ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് തിരിച്ചടിച്ചു. ഫറൂക്ക് അബ്ദുളള മെഹ്ബൂബ മുഫ്തി എന്നിവരുടെ നേതൃത്വത്തിവല്‍ ആറ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമാണ് പഗ്ഡി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥികൾ ഭീകരവാദികളല്ല, സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: അഭിജിത്ത് ദീപ്കെ
'ഞാൻ നാലുമാസമായി റഷ്യയിലാണ്, നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് പറഞ്ഞ് കേസെടുത്തു'; ആരോപണവുമായി യുവാവ്