കൊച്ചി അമൃത ആശുപത്രിയിൽ ജീവനക്കാരി തൂങ്ങിമരിച്ചു

By Web TeamFirst Published Dec 15, 2019, 8:05 PM IST
Highlights
  • അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • ആശുപത്രിയിലെ  ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ചത്

കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ  ജീവനക്കാരി മഞ്ജു പി കെയാണ് തൂങ്ങിമരിച്ചത്. ജീവനക്കാരുടെ തമാസ സ്ഥലത്താണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

click me!