പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരരുടെ വെടിവെപ്പ്

Published : Jan 12, 2024, 08:40 PM IST
പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരരുടെ വെടിവെപ്പ്

Synopsis

ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. കമാൻഡിംഗ് ഓഫീസറുടെ വാഹനത്തിന് കേടുപാടുണ്ടായി. തിരിച്ചടിച്ചെന്ന് സൈന്യം. 

കശ്മീ‍ർ : പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരരുടെ വെടിവെപ്പ്. ഇന്ന് വൈകുന്നേരമാണ് ആക്രമണമുണ്ടായത്. കമാൻഡിംഗ് ഓഫീസറുടെ വാഹനത്തിന് കേടുപാടുണ്ടായി. ഭീകരാക്രമണമുണ്ടായതിന് പിന്നാലെ തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു. 

ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത നിലയിൽ സാമ്പത്തിക ഞെരുക്കമെന്ന് കേരളം; ഇടപെട്ട് കോടതി, നോട്ടീസ്

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും