ജഗൻമോഹൻ റെഡിക്കെതിരെ കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു

Published : Nov 08, 2020, 06:17 PM IST
ജഗൻമോഹൻ റെഡിക്കെതിരെ കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു

Synopsis

അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായയാണ് ജഗൻമോഹനെതിരെ കോടതി അലക്ഷ്യ ഹർജി നൽകാൻ അനുമതി തേടിയത്. ജസ്റ്റിസ് എൻ വി രമണക്കെതിരെ ഉയർത്തിയ ആരോപങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അലക്ഷ്യ ഹർജി.

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡിക്കെതിരെ കോടതി അലക്ഷ്യ കേസിന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു. അഭിഭാഷകനായ അശ്വനി ഉപാദ്ധ്യായയാണ് ജഗൻമോഹനെതിരെ കോടതി അലക്ഷ്യ ഹർജി നൽകാൻ അനുമതി തേടിയത്. ജസ്റ്റിസ് എൻ വി രമണക്കെതിരെ ഉയർത്തിയ ആരോപങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി അലക്ഷ്യ ഹർജി. മുഖ്യമന്ത്രി കൂടിയായ ജഗൻമോഹനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കേണ്ട സാഹചര്യമില്ലെന്ന് എ ജി വ്യക്തമാക്കി.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന