ബിഹാര്‍ വോട്ടെണ്ണൽ: ആദ്യ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോൾ ഇടത് പാര്‍ട്ടികൾക്ക് 13 സീറ്റിൽ ലീഡ്

By Web TeamFirst Published Nov 10, 2020, 9:44 AM IST
Highlights

ബിഹാറിൽ വോട്ടെണ്ണി തുടങ്ങിയ ആദ്യ മണിക്കൂറിൽ ഇടത് കക്ഷികൾ ലീഡ് ചെയ്യുന്നത് 13 ഇടത്താണ്.

പാറ്റ്ന: ബിഹാറിൽ  വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടത് കക്ഷികൾ ലീഡ് ചെയ്യുന്നത് 13 ഇടത്താണ്. സിപിഎം 2 സീറ്റിലും സിപിഐ എംഎൽ 9 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്. സിപിഐ 2 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. 

സിപിഎം 4, സിപിഐ 6, സിപിഐഎംഎൽ 19, ആകെ 29 മണ്ഡലങ്ങളിലാണ് ഇടത് പാര്‍ട്ടികൾ ഇത്തവണ മത്സരിക്കുന്നത്. 

click me!