'സ്നേഹത്തിന്റെ കടയിൽ ധീരതയ്ക്ക് ഇടമില്ലേ?' സ്മിത്ത് മച്ചാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി

Published : Oct 03, 2026, 10:07 AM IST
Rahul Gandhi Against Centre

Synopsis

ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണോ ​ഗാന്ധി കുടുംബം മിണ്ടാത്തതെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു.

ദില്ലി: പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ധീരതയെ കുറിച്ച് ഒരുവാക്ക് രാഹുൽ ഇതുവരെ പറഞ്ഞിട്ടില്ലെന്ന കുറ്റപ്പെടുത്തലുമായി ബിജെപി. രാഹുലിന്റെ സ്നേഹത്തിന്റെ കടയിൽ ഇന്ത്യയുടെ പുത്രന് ഇടമില്ലേയെന്ന് ബിജെപി ചോദിക്കുന്നു. ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണോ ​ഗാന്ധി കുടുംബം മിണ്ടാത്തതെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു. ഖർ​ഗെ അടക്കം നേതാക്കൾ സ്മിത്തിന്റെ ധീരതയെ പുകഴ്ത്തി പോസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ദളിത് യുവതി റോഡരികിൽ പ്രസവച്ചു; പ്രതിഷേധത്തിന് പിന്നാലെ ഡോക്ടറെ പിരിച്ചുവിട്ടു
പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടി; ജന്തർമന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകൾ, ഇന്നും തലസ്ഥാനം പ്രക്ഷുബ്ധമാവും