ചേർത്തലയിൽ സഹോദരങ്ങൾ തൂങ്ങിമരിച്ച നിലയിൽ

Published : Mar 01, 2020, 09:58 AM ISTUpdated : Mar 01, 2020, 10:03 AM IST
ചേർത്തലയിൽ സഹോദരങ്ങൾ തൂങ്ങിമരിച്ച നിലയിൽ

Synopsis

ചേർത്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.   

ആലപ്പുഴ: ചേർത്തല പള്ളിപ്പുറം കേളമംഗലത്ത് സഹോദരനും സഹോദരിയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. 73 വയസുകാരനായ മണിയപ്പനെയും, സഹോദരി തങ്കമ്മയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമ്മയ്ക്ക് 64 വയസായിരുന്നു. ചേർത്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിലാസം തെറ്റി; ഡെലിവറി പാർട്‌ണർ മലയാളിയായ യുവാവിൻ്റെ മൂക്കിടിച്ച് തകർത്തു; പൊലീസിൽ പരാതി
'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി