ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Published : May 26, 2019, 11:04 PM IST
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Synopsis

ഉച്ചയോടെയാണ് 25.33 കിലോമീറ്റര്‍ നീളമുള്ള ഹൈവേയില്‍ വച്ച് തീപിടുത്തമുണ്ടായത്. കനത്ത പുക ഉയര്‍ന്നതോടെ കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം നേരിട്ടു

മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വച്ചാണ് കാറിന് തീപിടിച്ചത്. ഇതേ തുടര്‍ന്ന് ഹൈവേയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.

ഉച്ചയോടെയാണ് 25.33 കിലോമീറ്റര്‍ നീളമുള്ള ഹൈവേയില്‍ വച്ച് തീപിടുത്തമുണ്ടായത്. കനത്ത പുക ഉയര്‍ന്നതോടെ കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം നേരിട്ടു. തീപിടുത്തമുണ്ടായതിന് കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം, യോ​ഗങ്ങൾ ഓൺലൈനിൽ; പ്രധാനമന്ത്രിയുടെ നിർദേശം നടപ്പാക്കാനൊരുങ്ങി ദില്ലി സർക്കാർ
ശബരിമല യുവതി പ്രവേശനം: സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി; കേസ് വിധി പറയാൻ മാറ്റി