തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി; ശിവസേന സ്ഥാനാർ‌ത്ഥിക്കെതിരെ കേസ്

Published : Oct 23, 2019, 09:23 AM IST
തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി; ശിവസേന സ്ഥാനാർ‌ത്ഥിക്കെതിരെ കേസ്

Synopsis

പൊലീസ് ഉദ്യോ​ഗസ്ഥനായ പ്രദീപ് ശർമ്മ ജോലിയിൽ നിന്ന് രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇൻസ്പെക്ടർ റാങ്ക് ഉദ്യോസ്ഥനായിരുന്നു പ്രദീപ്.

മുംബൈ: തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തിയ സ്ഥാനാർത്ഥിക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ നളസോപാറ മണ്ഡലത്തിലെ ‌ശിവസേന സ്ഥാനാർത്ഥി പ്രദീപ് ശർമക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വിരാറിലെ ചന്ദൻസറിലെ പോളിംഗ് ബൂത്തിൽ വച്ച് തന്റെ അനുയായികൾക്കൊപ്പം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഇയാൾക്കെതിരായ ആരോപണം. പൊലീസ് ഉദ്യോ​ഗസ്ഥനായ പ്രദീപ് ശർമ്മ ജോലിയിൽ നിന്ന് രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇൻസ്പെക്ടർ റാങ്ക് ഉദ്യോസ്ഥനായിരുന്നു പ്രദീപ്.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു