സർക്കാർ ഹോട്ടൽ വിറ്റ കേസ്; മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിക്കെതിരെ സിബിഐ കേസ്

Published : Sep 17, 2020, 05:41 PM IST
സർക്കാർ ഹോട്ടൽ വിറ്റ കേസ്; മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിക്കെതിരെ സിബിഐ കേസ്

Synopsis

ഉദയ്പൂരിലെ ലക്ഷ്മി വിലാസ് ഹോട്ടൽ കുറഞ്ഞ വിലക്ക് വില്പന നടത്തുകയായിരുന്നു. 252 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ 7.5 കോടി രൂപക്ക് വിറ്റ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

ദില്ലി: രാജസ്ഥാനിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഹോട്ടൽ വില്പന നടത്തിയ സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരിക്കെതിരെ കേസെടുക്കാമെന്ന് സിബിഐ കോടതിയുടെ ഉത്തരവ്. ഉദയ്പൂരിലെ ലക്ഷ്മി വിലാസ് ഹോട്ടൽ കുറഞ്ഞ വിലക്ക് വില്പന നടത്തുകയായിരുന്നു. 252 കോടി രൂപ വിലമതിക്കുന്ന ഹോട്ടൽ 7.5 കോടി രൂപക്ക് വിറ്റ് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

Read Also: വാക്‌സിന്‍ അടുത്ത വര്‍ഷത്തില്‍; എല്ലാവരിലും എത്താന്‍ വൈകിയേക്കും: കേന്ദ്ര സര്‍ക്കാര്‍...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീ സിറ്റിയിൽ ടാബ്‌ലെറ്റ്‌സ് ഇന്ത്യ ലിമിറ്റഡിന് ഫാക്‌ടറിയില്ല; ബോയിലർ പൊട്ടിത്തെറിയിൽ വിശദീകരണവുമായി കമ്പനി
ഗ്യാനേഷ് കുമാറിൻ്റെ രാജി; രാജ്യതലസ്ഥാനം ഇന്നും സമരകലുഷിതമാവും, ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ