സംസ്ഥാന​ഗാനം ആദ്യം ആലപിക്കാം, തമിഴ് തായ് വാഴ്ത്ത് ആദ്യം പാടണമെന്ന ഹർജി, മദ്രാസ് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

Published : Aug 19, 2026, 06:55 PM IST
Madras High Court

Synopsis

തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.

ചെന്നൈ: സംസ്ഥാനഗാനം ആദ്യം ആലപിക്കാമെന്ന് നിലപാട് വ്യക്തമാക്കി കേന്ദ്രം. മദ്രാസ് ഹൈക്കോടതിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവേചനാധികാരം എന്ന നിലപാട് അംഗീകരിച്ച് ഹൈക്കോടതി ഹർജി തീർപ്പാക്കി. ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കേണ്ട വേദിയിൽ ആദ്യം വന്ദേമാതരം എന്ന് മാത്രമാണ് നിലപാട് എന്ന് കേന്ദ്രം അറിയിച്ചു. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവും പരിഗണിച്ചതായി കോടതി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിജയ് യുടെ അറിവോടെയോ ഉത്തരവുകൾ'? കോളേജുകളിലെ പ്രതിഷേധ വിലക്ക് വിവാദ ഉത്തരവ് ആയുധമാക്കി ഡിഎംകെ
സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മരണം, ആറുപേർക്ക് ഗുരുതര പരിക്ക്