കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയും; നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ

Published : Oct 29, 2026, 12:00 AM ISTUpdated : Oct 29, 2026, 12:15 AM IST
cancer

Synopsis

കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം. 543 മരുന്നുകളുടെ വില കുറയുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.

ദില്ലി: കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 137 കാൻസര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരിയിലും 42 ഇനം കാൻസര്‍ മരുന്നുകള്‍ക്ക് വ്യാപാര മാര്‍ജിൻ കുറയ്ക്കുകയും അതുപോലെ തന്നെ 91 ശതമാനം വരെ മരുന്നുകളുടെ വിലയിൽ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. വീണ്ടും കേന്ദ്രസര്‍ക്കാര്‍ മരുന്നുകളുടെ വില കുറച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അർണബ് ചുഴലിക്കാറ്റ്: 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം, വൈദ്യുതാഘാതമേറ്റും വീട് തകർന്നും ദാരുണാന്ത്യം
ടാറ്റാ ഗ്രൂപ്പിനെ തകർക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി നിർമല സീതാരാമൻ; 'എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിക്കുന്നത് നിർത്തൂ'