പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം

Published : Dec 22, 2023, 10:16 AM ISTUpdated : Dec 22, 2023, 10:44 AM IST
പൊള്ളലേറ്റ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഷോർട്ട് സർക്യൂട്ടെന്ന് നി​ഗമനം

Synopsis

മ‍ൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ദില്ലി: ഉത്തർപ്രദേശിലെ ബിഹുനി ഗ്രാമത്തിൽ കുട്ടികൾക്ക് തീപൊള്ളലേറ്റ് ദാരുണാന്ത്യം. ആറ് വയസും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മ‍ൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞയുടനെ എത്തിയെങ്കിലും കുട്ടികൾ മരിച്ചതായി പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ്; ഒരു മരണമെന്ന് റിപ്പോർട്ട്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം