
ദില്ലി: ദില്ലി സർവകലാശാല (Delhi University) പുതിയതായി തുടങ്ങുന്ന കോളേജിന് ആർഎസ്എസ് (RSS) നേതാവ് വി ഡി സവർക്കറുടെ (V D Savarkar) പേര് നൽകാൻ തീരുമാനം. ഇതിനു പുറമേ പുതിയ ഒരു കോളേജിന് മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിൻ്റെ (Sushma Swaraj) പേരു നൽകാനും സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.
ഇതു സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്.
Read Also: ചിത്രീകരണത്തിന് ആന്‍ഡമാനില്‍; സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ സെല്ലിലെത്തി കങ്കണ റണൗത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam