
ഭോപ്പാൽ: ഭോപ്പാലിൽ ദൃശ്യമാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയത്.
കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ മാധ്യമ പ്രവർത്തകൻ നേരത്തെ കണ്ടിരുന്നു. ഇത് വഴിയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്.
നേരത്തെയും ഭോപ്പാലിൽ ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മധ്യപ്രദേശിൽ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam