കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ 507 മരണം

Published : Jul 01, 2020, 09:38 AM ISTUpdated : Jul 01, 2020, 09:46 AM IST
കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ 507 മരണം

Synopsis

ജൂൺ പതിനേഴിന് മരണക്കണക്കുകളിൽ വന്ന തിരുത്തൽ ഒഴിച്ച് നിർത്തിയാൽ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്. 

ദില്ലി: 24 മണിക്കൂറിനിടെ രാജ്യത്ത് 18,653 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ആകെ രോഗികള്‍ 5,85,493 ആയി. 507 പേരാണ് രാവിലെ 9 മണിവരെയുള്ള കേന്ദ്ര സർക്കാരിന്‍റെ കണക്കനുസരിച്ച് രോഗം ബാധിച്ച് മരണത്തിന് കീഴ‍ടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 17,400 ആയി. ജൂൺ പതിനേഴിന് മരണക്കണക്കുകളിൽ വന്ന തിരുത്തൽ ഒഴിച്ച് നിർത്തിയാൽ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്. 

നിലവിൽ 2,20,114 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 3,47,978 പേർ‍ രോഗമുക്തരായി.

കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടിക

S. No.Name of State / UTActive Cases*Cured/Discharged/Migrated*Deaths**Total Confirmed cases*
1Andaman and Nicobar Islands4750097
2Andhra Pradesh7897651118714595
3Arunachal Pradesh128621191
4Assam25685647128227
5Bihar228976876710043
6Chandigarh703646440
7Chhattisgarh5972250132860
8Dadra and Nagar Haveli and Daman and Diu131820213
9Delhi2627058348274287360
10Goa71659631315
11Gujarat704923662184632557
12Haryana4340997223614548
13Himachal Pradesh36358010953
14Jammu and Kashmir267447221017497
15Jharkhand5911884152490
16Karnataka7078791824615242
17Kerala21122306244442
18Ladakh3246481973
19Madhya Pradesh26261039557213593
20Maharashtra75995909117855174761
21Manipur68155301234
22Meghalaya942152
23Mizoram381220160
24Nagaland2911680459
25Odisha18515189257065
26Puducherry43027212714
27Punjab155738671445568
28Rajasthan33811422041318014
29Sikkim3752089
30Tamil Nadu3889250074120190167
31Telangana8785729426016339
32Tripura301108611388
33Uttarakhand6092231412881
34Uttar Pradesh67111608469723492
35West Bengal57611213066818559
 Cases being reassigned to states6915  6915
 Total#22011434797917400585493
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോലിസമയം കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്യാം, രാജ്യസഭയിൽ റൈറ്റ് ടു ഡിസ്കണക്ട്, ചരിത്ര ബിൽ അവതരിപ്പിച്ച് എഎ റഹീം എംപി
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത്, അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ്, റഷ്യൻ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല