രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ്  കേസുകൾ; 437 മരണം കൂടി സ്ഥിരീകരിച്ചു

Published : Aug 17, 2021, 10:25 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ്  കേസുകൾ; 437 മരണം കൂടി സ്ഥിരീകരിച്ചു

Synopsis

154 ​ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോ‌‍ർട്ട് ചെയ്തിരിക്കുന്നത്. 369846 പേ‌ർ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും 31448754 പേർ ഇത് വരെ രോ​ഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 25,166 കൊവിഡ്  കേസുകൾ കൂടി റിപ്പോ‍‌ർട്ട് ചെയ്തു. 437 മരണം കൂടി ഔദ്യോ​ഗികമായി റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 432079 പേരാണ്. 1.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

154 ​ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോ‌‍ർട്ട് ചെയ്തിരിക്കുന്നത്. 369846 പേ‌ർ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും 31448754 പേർ ഇത് വരെ രോ​ഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവിൽ രോ​ഗമുക്തി നിരക്ക്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചോദിച്ചത് മൂന്നെണ്ണം, പക്ഷേ കിട്ടിയത് ഒന്ന്; തമിഴ്നാട്ടിൽ എസ്ഡിപിഐക്ക് സീറ്റ് നൽകി ഡിഎംകെ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ക്യാമ്പിലെത്തുന്നു, ചരിത്രത്തിലാദ്യമായി സൈനികരുമായി നേരിൽ സംസാരിക്കും; 28 ന് സുര്യകാന്ത് ചരിത്രം കുറിക്കും