യെദിയൂരപ്പയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി; കർണ്ണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

Published : Aug 03, 2020, 08:34 AM IST
യെദിയൂരപ്പയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി; കർണ്ണാടക മുഖ്യമന്ത്രിയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

Synopsis

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍  ക്വാറന്‍റീനില്‍ പോകണമെന്ന് യെദിയൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരു: കൊവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയെ ബെം​ഗളൂരു മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃത‌ർ അറിയിച്ചു. യെദിയൂരപ്പയുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍  ക്വാറന്‍റീനില്‍ പോകണമെന്ന് യെദിയൂരപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ യെദിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചാബിൽ ഭീകരപ്രവർത്തനം: ലഷ്കർ പദ്ധതി തകർത്ത് പൊലീസ്, രണ്ട് പാക്ക് ഭീകരൻമാർ പിടിയിൽ; പിടിയിലായവരിൽ ലഷ്കർ കമാണ്ടറും
'ലോകമെങ്ങും പെട്രോള്‍, ഡീസല്‍ പ്രതിസന്ധി വര്‍ധിക്കുന്നു, വെല്ലുവിളി നേരിടാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം'; മുന്നറിയിപ്പുമായി മോദി