ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു

Published : Jun 07, 2020, 05:06 PM ISTUpdated : Jun 07, 2020, 05:28 PM IST
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു

Synopsis

19 ലക്ഷം പേർക്ക് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ മരിച്ചത്.

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. നാല് ലക്ഷത്തിധികം പേരാണ് ഇത് വരെ രോഗം ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് എറ്റവും കൂടുതൽ രോഗികൾ. 19 ലക്ഷം പേർക്ക് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചു. ഒരു ലക്ഷത്തിലധികം പേരാണ് ഇവിടെ മരിച്ചത്. 31 ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

അമേരിക്ക കഴിഞ്ഞാൽ എറ്റവും കൂടുതൽ രോഗികളുള്ളത് ബ്രസീലിലാണ്.

PREV
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്