കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന് നടുറോഡിൽ വീണു

Published : Apr 23, 2021, 03:59 PM IST
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന് നടുറോഡിൽ വീണു

Synopsis

മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് സംഭവം

ഭോപ്പാൽ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന് നടുറോഡിൽ വീണു. ഭോപ്പാലിലാണ് സംഭവം. സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് തെറിച്ച് വീണു. പുറത്ത് വീണ മൃതദേഹം ആരുടേതെന്നറിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് സംഭവം.

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്