24 മണിക്കൂറിനിടെ 37,975 കൊവിഡ് കേസുകൾ, രോഗമുക്തരുടെ എണ്ണം 86 ലക്ഷം കടന്നു

Published : Nov 24, 2020, 11:22 AM ISTUpdated : Nov 24, 2020, 11:39 AM IST
24 മണിക്കൂറിനിടെ 37,975 കൊവിഡ് കേസുകൾ, രോഗമുക്തരുടെ എണ്ണം 86 ലക്ഷം കടന്നു

Synopsis

 4,38,667 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്

ദില്ലി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ 37975 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 480 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങൾ 1,34,218 ആയി. 

ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം 92 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 91,77,841 പേർക്കാണ് ഇതുവരെ കൊവിഡ് പൊസിറ്റീവായത്. 86,04,955 പേർ ഇതുവരെ രോഗമുക്തി നേടി.  4,38,667 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 42,314 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുതര സുരക്ഷാ ഭീഷണി: കേരളത്തോട് ചേർന്നുകിടക്കുന്ന കൂടംകുളം ആണവ നിലയത്തിലെ അതീവ രഹസ്യരേഖകൾ ചോർന്നു?
കൂടംകുളം ആണവ നിലയത്തിൻ്റെ രഹസ്യങ്ങൾ വിൽപ്പനക്കെന്ന് റോയിറ്റേഴ്സ്; വിവരങ്ങൾ ഡാർക് വെബ്ബിലെന്നും റിപ്പോ‍‍ർട്ട്