ദില്ലി കലാപ കേസ് കുറ്റപത്രത്തിൽ യെച്ചൂരിയെ ഉൾപ്പെടുത്തിയത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് സിപിഎം

Published : Sep 13, 2020, 07:48 PM IST
ദില്ലി കലാപ കേസ് കുറ്റപത്രത്തിൽ യെച്ചൂരിയെ ഉൾപ്പെടുത്തിയത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് സിപിഎം

Synopsis

പാർലമെൻറിൽ സർക്കാർ അവതരിപ്പിക്കുന്ന ബില്ലുകൾ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് എളമരം കരീം എം പി പറഞ്ഞു. കൊവിഡ് പ്രതിസന്ധി, രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയം എന്നിവ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

ദില്ലി: നാളെ പാർലമെന്റ് സമ്മേളനം ചേരാനിരിക്കെ ദില്ലി കലാപ കേസ് ചർച്ചയാക്കാനുറച്ച് സിപിഎം. ദില്ലി കലാപ കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിപ്പട്ടികയിൽ ചേർത്തത് സഭയിൽ ഉന്നയിക്കാനിരിക്കുകയാണ് പാർട്ടി അംഗങ്ങൾ. പാർലമെന്റിന്റെ ഇരു സഭകളിലും ഈ വിഷയങ്ങൾ ഉന്നയിക്കും. പാർലമെൻറിൽ സർക്കാർ അവതരിപ്പിക്കുന്ന ബില്ലുകൾ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് എളമരം കരീം എം പി പറഞ്ഞു. കൊവിഡ് പ്രതിസന്ധി, രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയം എന്നിവ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്നാൽ സമയം അനുവദിക്കുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കർണാടകയിൽ ഇഡി മോശം, കേരളത്തിൽ ഇഡി കൊള്ളാം...'; തള്ളാനും കൊള്ളാനും വയ്യാതെ കോൺ​ഗ്രസ് നേതൃത്വങ്ങൾ
15000 പൊലീസ് ഉദ്യോ​ഗസ്ഥരും 200 കമ്പനി കേന്ദ്രസേനയും; സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം, ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു