കേരളാ തെരഞ്ഞെടുപ്പ്, ബംഗാൾ സീറ്റ് വിഭജനം; സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ

Published : Jan 30, 2021, 07:03 AM IST
കേരളാ തെരഞ്ഞെടുപ്പ്, ബംഗാൾ സീറ്റ് വിഭജനം; സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ

Synopsis

ബംഗാളിൽ കോൺഗ്രസ്, സിപിഎം സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ച യോഗം വിലയിരുത്തും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനവും കാർഷിക സമരവും കേന്ദ്ര കമ്മിറ്റിയിൽ പ്രധാന ചർച്ചയാക്കും

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. സംസ്ഥാനങ്ങളുടെ റിപ്പോർട്ടും സിസിയിൽ അവതരിപ്പിക്കും. ബംഗാളിൽ കോൺഗ്രസ്, സിപിഎം സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ച യോഗം വിലയിരുത്തും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനവും കാർഷിക സമരവും കേന്ദ്ര കമ്മിറ്റിയിൽ പ്രധാന ചർച്ചയാക്കും

 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു