ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തി സൈനികര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Published : Jul 16, 2019, 12:12 PM IST
ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തി സൈനികര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Synopsis

ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്‍മാര്‍ പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. 

ബാരമുള്ള: ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തുന്ന സൈനികരുടെ വീഡിയോ വൈറലാകുന്നു. കശ്മീരിലെ ബാരാമുള്ളയിലാണ് കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ ജീവന്‍ പണയംവച്ച് സൈനികര്‍ ചാടി രക്ഷപ്പെടുത്തിയത്. 

ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്‍മാര്‍ പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സിആര്‍പിഎഫ് ജവാന്മാരായ എംജി നായിഡു, നല്ല ഉപേന്ദ്ര എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സൈനികരെ പ്രശംസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന