ബംഗാളില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു

Published : Mar 22, 2021, 07:28 PM IST
ബംഗാളില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു

Synopsis

സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടികളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു.  

കൊല്‍ക്കത്ത: ബംഗാളിലെ ബര്‍ദ്വാനില്‍ പെട്രോള്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുഭാസ്പള്ളി ഏരിയയിലായിരുന്നു സംഭവം. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് കുട്ടികളെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തെക്കുറിച്ച് ബോംബ് സ്‌ക്വാഡ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി