
ദില്ലി: ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുൻകരുതൽ നടപടിയായി റദ്ദാക്കിയത്. കാമാഖ്യ ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർഗ് - കന്യാകുമാരി വിവേക് എക്സ്പ്രസ്, ബംഗളൂരു - ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി - ഗിൽബർഗ് വിവേക് എക്സ്പ്രസ്, ബംഗളൂരു - മുസഫർപൂർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam