ബീഹാറിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 127 ആയി

Published : Jul 26, 2019, 10:08 PM IST
ബീഹാറിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 127 ആയി

Synopsis

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന മഹാപ്രളയത്തിൽ ഇതുവരെ 82.84 ലക്ഷം പേരാണ് ബാധിക്കപ്പെട്ടത്

പാറ്റ്ന: പ്രളയത്തിൽ ബീഹാറിൽ മരിച്ചവരുടെ എണ്ണം 127 ആയി. 80 ലക്ഷത്തോളം ആളുകളെ ബാധിച്ച പ്രളയത്തിൽ കേന്ദ്രസഹായം അഭ്യർത്ഥിച്ച് കത്തയക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു.

വ്യാഴാഴ്ച വരെ മരണസംഖ്യ 123 ആയിരുന്നു. എന്നാൽ ധർഭംഗ, കിഷൻഗഞ്ച് ജില്ലയിൽ നാല് പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തു.

ധർഭംഗ ജില്ലയിൽ മാത്രം 12 പേരാണ് മരിച്ചത്. കിഷൻഗ‌ഞ്ചിൽ ഏഴ് പേരും മരിച്ചു. 13 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ഇതുവരെ 82.84 ലക്ഷം പേരാണ് ബാധിക്കപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അൺസങ് ഹീറോ', കേരളത്തിന് അഭിമാനമായി ദേവകി അമ്മ, തപസ്വനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം
എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍