'രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ല', ദില്ലി ഹൈക്കോടതി

Published : Feb 03, 2023, 02:58 PM ISTUpdated : Feb 03, 2023, 02:59 PM IST
'രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ല', ദില്ലി ഹൈക്കോടതി

Synopsis

പൊലീസും എടിഎസും ഇതിന്‍റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ദില്ലി: രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോര്‍ട്ടുകളും രേഖകളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് ദില്ലി ഹൈക്കോടതി. രാജ്യസുരക്ഷയ്ക്കാണ് പ്രധാന താത്പര്യം. എന്നാൽ പൊലീസും എടിഎസും ഇതിന്‍റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

PREV
click me!

Recommended Stories

സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം
പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്