ദില്ലി കരോൾബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു

Published : May 20, 2024, 07:11 PM IST
ദില്ലി കരോൾബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു

Synopsis

ഫയർഫോഴ്സിന്‍റെ എട്ട്  സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്

ദില്ലി: ദില്ലി കരോള്‍ബാഗിൽ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടുത്തം. കരോൾബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള തുണി വ്യാപാര കേന്ദ്രത്തിലാണ് തീ പിടുത്തം ഉണ്ടായത്. ഫയർഫോഴ്സിന്‍റെ എട്ട്  സംഘങ്ങള്‍ ചേർന്ന് തീ അണക്കാൻ ശ്രമം നടത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ