അമ്മ ഭക്ഷണം കഴിച്ച് പൂര്‍ത്തിയായില്ല; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച യുവാവ് പിടിയില്‍

Published : Jul 05, 2019, 05:28 PM ISTUpdated : Jul 05, 2019, 05:34 PM IST
അമ്മ ഭക്ഷണം കഴിച്ച് പൂര്‍ത്തിയായില്ല; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച യുവാവ് പിടിയില്‍

Synopsis

 മഥുര ജംഗ്ഷനിലാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്.

മഥുര: ഇറങ്ങുന്നതിന് മുമ്പ് അമ്മ ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനായി ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിച്ച യുവാവിനെ പിടികൂടി. ദില്ലി-ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസിലാണ് സംഭവം. ദില്ലി സ്വദേശി മനീഷ് അറോറ എന്ന യുവാവാണ് പിടിയിലായത്. മഥുര ജംഗ്ഷനിലാണ് യുവാവ് ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്. യുവാവിന്‍റെ അമ്മ പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നതിന് മുമ്പ് ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കാനാണ് യുവാവ്  ചങ്ങല വലിച്ച് ട്രെയിന്‍ അധിക സമയം നിര്‍ത്തിയത്. റെയില്‍വേ നിയമപ്രകാരം 141 വകുപ്പ് ചുമത്തി കേസെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ദില്ലിയില്‍നിന്ന് മഥുരയിലേക്കാണ് യുവാവും അമ്മയും യാത്ര ചെയ്തത്. 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ