ദില്ലി കലാപം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നോട്ടീസ് നൽകും

Web Desk   | Asianet News
Published : Mar 03, 2020, 06:40 AM IST
ദില്ലി കലാപം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നോട്ടീസ് നൽകും

Synopsis

ഇക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്കൗർ റാണ മർദ്ദിച്ചെന്ന രമ്യ ഹരിദാസിൻറെ പരാതിയും സ്പീക്കർക്കു മുന്നിലുണ്ട്

ദില്ലി: ദില്ലി കലാപത്തിന്റെ പേരിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പാർലമെൻറിൽ നോട്ടീസ് നല്കും. ഇന്നലെ ഈ വിഷയത്തിലുണ്ടായ ബഹളത്തിനിടെ ലോക്സഭയിൽ കൈയ്യാങ്കളി നടന്നിരുന്നു. ഹൈബി ഈഡൻ ഉൾപ്പടെ 15 എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. തന്നെ ബിജെപി എംപി ജസ്കൗർ റാണ മർദ്ദിച്ചെന്ന രമ്യ ഹരിദാസിൻറെ പരാതിയും സ്പീക്കർക്കു മുന്നിലുണ്ട്.

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു