ദില്ലി കലാപം: ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന് സിപിഎം

Web Desk   | Asianet News
Published : Feb 26, 2020, 12:30 PM IST
ദില്ലി കലാപം: ഗുജറാത്ത് വംശഹത്യക്ക് സമാനമെന്ന് സിപിഎം

Synopsis

ദില്ലി കലാപം മുതലെടുക്കുന്ന വര്‍ഗ്ഗീയ ശക്തികൾ നാട്ടിലുണ്ട്. അതുകൊണ്ട് തന്നെ മുഖം നോക്കാതെ നടപടിയാണ് ആവശ്യം. 

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ അടിച്ചമര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കലാപം പടര്‍ന്ന് പിടിക്കുമ്പോൾ പൊലീസ് നോക്കുകുത്തിയാണ്. 

മുഖം നോക്കാതെ കലാപകാരികൾക്കെതിരെ നടപടി വേണമെന്നും അക്രമം അടിച്ചമർത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കലാപം ഉണ്ടാകുമ്പോൾ അത് മുതലെടുക്കുന്ന ഭീകര പ്രസ്ഥാനങ്ങൾ നാട്ടിലുണ്ട്. അത് തിരിച്ചറിയണം. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ നിയമ നടപടി വേണം എന്നും സിപിഎം ആവശ്യപ്പെട്ടു, 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്