രാജിവെച്ച ധർമേന്ദ്ര പ്രധാന പുകഴ്ത്തി കാസർകോട് കേന്ദ്ര സർവകലാശാല

Published : Jul 27, 2026, 09:56 AM IST
Dharmendra Pradhan

Synopsis

കമൻ്റ് ബോക്സിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി.

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജിവച്ച കേന്ദ്രമന്ത്രിയെ പുകഴ്ത്തി കേന്ദ്ര സർവകലാശാല. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ധർമേന്ദ്ര പ്രധാനെ പ്രശംസിച്ചത്. മന്ത്രിയുടെ സംഭാവനകൾക്ക് സർവകലാശാല ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും, ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്യുന്നുവെന്നും കുറിപ്പിൽ പരാമർശം. കമൻ്റ് ബോക്സിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ? സമര വിജയത്തിന് ശേഷം ബദൽ ശക്തിയായി ഇടപെടാൻ നിലവിൽ ആലോചന
വിജയ്ക്ക് പിന്നാലെ ധനുഷും? ആൾക്കൂട്ടം മാത്രമാകാതെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകർക്ക് നിർദ്ദേശം