ആൻഡമാൻ നിക്കോബാർദ്വീപിൽ വീണ്ടും ഭൂചലനം

Published : Nov 08, 2021, 09:52 AM IST
ആൻഡമാൻ നിക്കോബാർദ്വീപിൽ വീണ്ടും ഭൂചലനം

Synopsis

ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

പോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാറിലെ (Andaman and Nicobar Islands) പോർട്ട് ബ്ലെയറിൽ (Port Blair) ഭൂചലനം (Earthquake). റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭചലനം തിങ്കളാഴ്ച പുലർച്ചയോടെയാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്ലെയറിന് 218 കിലോമീറ്റർ അകലെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സെസിമോളജി വ്യക്തമാക്കുന്നു. 16 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആൻഡമാൻ ദ്വീപിലെ ദിഗ്ലിപൂർ ഭാഗത്ത് ഒക്ടോബർ 27ന് റിക്ടർ സ്കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!