Earth Quake Tamilnadu, Karnataka : തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 വരെ തീവ്രത

Web Desk   | Asianet News
Published : Dec 23, 2021, 04:49 PM IST
Earth Quake Tamilnadu, Karnataka : തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 വരെ തീവ്രത

Synopsis

തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. 

ചെന്നൈ: തമിഴ്നാട്ടിലും (Tamil Nadu) കർണാടകയിലും (Karnataka)  നേരിയ ഭൂചലനം (Earth Quake) അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കർണാടകയിലെ ചിക്ബല്ലാപൂരിൽ 3.6 തീവ്രത രേഖപ്പെടുത്തി. എവിടെയും ആളപായമില്ല. 

കഴിഞ്ഞ ദിവസവും കർണാടകയിലെ ചിക്ബല്ലാപൂർ മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു.

updating....

PREV
click me!

Recommended Stories

വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ