തുടർച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

Published : Nov 06, 2020, 04:46 PM ISTUpdated : Nov 06, 2020, 04:58 PM IST
തുടർച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

Synopsis

അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതിയെ അറിയിക്കും. 

ബെംഗളൂരു: ബിനീഷ് കോടിയേരിയെ തുടർച്ചയായ എട്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ ബിനാമികളെന്നു കണ്ടെത്തിയവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇന്നും ആരും ഹാജരായിട്ടില്ല. 

അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി അന്വേഷണ ഉദ്യോഗസ്ഥൻ നാളെ കോടതിയെ അറിയിക്കും. കേരളത്തിൽ വിവിധയിടങ്ങളിലായി പരിശോധനകളിൽ പിടിച്ചെടുത്ത രേഖകളാണ് ഇനി ഇഡി കാര്യമായി പരിശോധിക്കുക. ബിനീഷിനെതിരെ മറ്റ് കേന്ദ്ര ഏജൻസികൾ നടപടി തുടങ്ങിയിട്ടുണ്ടെങ്കിൽ അതും നാളെ കോടതിയിൽ അറിയിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപ്പീലിനെതിരെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലി ഹൈക്കോടതിയിൽ
എസ്ഐആർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന് റിപ്പോർട്ട്; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും