രാഹുല്‍ മത്സരിക്കുന്ന പക്ഷം മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഇകെ വിഭാഗം സുന്നികള്‍

Published : Mar 26, 2019, 05:26 PM ISTUpdated : Mar 26, 2019, 05:27 PM IST
രാഹുല്‍ മത്സരിക്കുന്ന പക്ഷം മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഇകെ വിഭാഗം സുന്നികള്‍

Synopsis

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ മുസ്ലീം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോൺ​ഗ്രസ് ശ്രദ്ധിക്കണമെന്ന് സമസ്ത മുശവറ അംഗം ഉമ്മർ ഫൈസി മുക്കം

കോഴിക്കോട്: ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ സാമുദായിക സന്തുലനം ആവശ്യപ്പെട്ട് ഇകെ സുന്നി വിഭാ​ഗം. രാഹുൽ ​ഗാന്ധി വയനാട് സീറ്റിൽ മത്സരിക്കാനെത്തിയാൽ സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ വന്നാൽ ആനുപാതികമായ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുന്നി വിഭാ​ഗം ആവശ്യപ്പെടുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ മുസ്ലീം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താൻ കോൺ​ഗ്രസ് ശ്രദ്ധിക്കണമെന്ന് സമസ്ത മുശവറ അംഗം ഉമ്മർ ഫൈസി മുക്കം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃണമൂൽ കോൺഗ്രസിന് ഇരട്ടപ്രഹരം: യുവ നേതാവ് കോൺഗ്രസിൽ ചേർന്നു; ഹിലി പഞ്ചായത്ത് സമിതിയിലും കൂട്ടരാജി
വിജയ് ആഗ്രഹം പറഞ്ഞു, ചരിത്ര തീരുമാനത്തിന് സര്‍ക്കാര്‍; തമിഴ്‌നാട്ടിൽ ഇനി സര്‍ക്കാര്‍ വാങ്ങുക എസി ബസുകൾ മാത്രമെന്ന് ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം