അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകളുമായി കമ്മീഷന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച

Published : Jan 12, 2021, 06:11 PM IST
അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകളുമായി കമ്മീഷന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച

Synopsis

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി കമ്മീഷൻ ചർച്ച നടത്തി. അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതടക്കമുള്ള  വിഷയങ്ങൾ ചർച്ച ചെയ്തു. 

ദില്ലി: കേരളമുൾപ്പടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പകൾ കേന്ദ്ര തെരഞ്ഞടുപ്പ്  കമ്മീഷൻ തുടങ്ങി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായി കമ്മീഷൻ ചർച്ച നടത്തി. അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുന്നതടക്കമുള്ള  വിഷയങ്ങൾ ചർച്ച ചെയ്തു. ഒരുക്കങ്ങള്‍ വിലയിരുത്താൻ 21ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ  തലസ്ഥാനത്തെത്തും.

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച