ഡ്രൈവിംഗിനിടെ അച്ഛന് ഹൃദയാഘാതം; സംയമനം കൈവിടാതെ വാഹനമോടിച്ച് പത്തുവയസ്സുകാരന്‍

Published : May 03, 2019, 09:22 PM ISTUpdated : May 03, 2019, 09:24 PM IST
ഡ്രൈവിംഗിനിടെ അച്ഛന് ഹൃദയാഘാതം; സംയമനം കൈവിടാതെ വാഹനമോടിച്ച് പത്തുവയസ്സുകാരന്‍

Synopsis

വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് മനസിലാക്കിയ പുനീത് സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനം നിര്‍ത്തുകയായിരുന്നു

തുംഗൂര്‍: ഡ്രൈവിംഗിനിടെ അച്ഛന് ഹൃദയാഘാതം. സംയമനം കൈവിടാതെ വാഹനമോടിച്ച് പത്തു വയസ്സുകാരനായ മകന്‍. കര്‍ണാടകയിലെ തുംഗൂരിലാണ് സംഭവം. ശിവകുമാര്‍ എന്ന 35 കാരനായ ഗുഡ്സ് ഡ്രൈവര്‍ക്കാണ് വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്.

ഈ സമയത്ത് ഇയാളുടെ മകന്‍ പുനീറും ഒപ്പമുണ്ടായിരുന്നു.വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്നുവെന്ന് മനസിലാക്കിയ പുനീത് സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനം നിര്‍ത്തുകയായിരുന്നു. അച്ഛന് എന്താണ് സംഭവിക്കുന്നതെന്ന് മകന് മനസിലായിരുന്നില്ല. ശിവകുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്