കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ

Published : May 09, 2024, 04:07 PM IST
കർഷക സമരത്തിനിടെ കർഷക മരിച്ചു; മരണം ട്രെയിൻ തടയൽ സമരം തുടരവേ

Synopsis

സമരത്തില്‍ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു

ഛത്തീസ്ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്‍ഷക  കുഴഞ്ഞുവീണ് മരിച്ചത്. 

സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ാമത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

Also Read:- ബംഗാൾ രാജ്ഭവനിൽ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്