Mumbai Fire| മുംബൈയിൽ 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ വൻ തീപിടിത്തം

Published : Nov 06, 2021, 11:02 PM ISTUpdated : Nov 06, 2021, 11:51 PM IST
Mumbai Fire| മുംബൈയിൽ 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ വൻ തീപിടിത്തം

Synopsis

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നാണ് വിവരം. രാത്രി എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്

മുംബൈ: മഹാരാഷ്ട്രയുടെ (Maharashtra) തലസ്ഥാനമായ മുംബൈയിൽ (Mumbai) 15 നില കെട്ടിടത്തിന്റെ 14ാം നിലയിൽ തീപിടിച്ചു (Fire). മുംബൈയിലെ കാന്തിവലിയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലാണ് തീപിടിച്ചത്. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും പിന്നീട് മരിച്ചു. ഇതിലൊരാൾക്ക് 89 വയസുണ്ട്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ടെന്നാണ് വിവരം. രാത്രി എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

Updating.... 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ