നോയിഡയിലെ സ്വകാര്യ മാളിൽ വന്‍ തീപിടിത്തം

By Web TeamFirst Published Aug 26, 2019, 3:26 PM IST
Highlights

ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

നോയിഡ: നോയിഡയിലെ സ്വകാര്യമാളിൽ തീപിടിത്തം. മാളിലെ നാലാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

Fire breaks out in Noida Sector 25A's Spice Mall. Firefighting operations underway pic.twitter.com/JkalMawfLj

— ANI UP (@ANINewsUP)
click me!