ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളിൽ തിയേറ്ററിൽ തീപിടുത്തം; പിവിആർ തിയേറ്റർ സ്ക്രീൻ കത്തി നശിച്ചു, ഷോകൾ മാറ്റി

Published : Feb 26, 2025, 06:49 PM ISTUpdated : Feb 26, 2025, 06:55 PM IST
ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളിൽ തിയേറ്ററിൽ തീപിടുത്തം; പിവിആർ തിയേറ്റർ സ്ക്രീൻ കത്തി നശിച്ചു, ഷോകൾ മാറ്റി

Synopsis

ഇതോടെ മാളിയിലെ തീയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവെക്കുകയായിരുന്നു. നിലവിൽ മറ്റു ഷോകളെല്ലാം മാറ്റിയതായും അധികൃതർ അറിയിച്ചു. 

ദില്ലി: ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളിൽ തിയേറ്ററിൽ തീപിടുത്തം. പിവിആർ തിയേറ്ററിലാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്ന് വൈകുന്നേരമാണ് സംഭവം. ഷോ നടക്കുന്നതിനിടെയാണ് തിയ്യേറ്ററിലെ സ്ക്രീനിൽ തീപിടുത്തമുണ്ടായത്. ഇതോടെ മാളിയിലെ തീയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തിവെക്കുകയായിരുന്നു. നിലവിൽ മറ്റു ഷോകളെല്ലാം മാറ്റിയതായും അധികൃതർ അറിയിച്ചു. 

രാവിലെയോടെ കോവളത്തെ പറമ്പിൽ ആളിപ്പടര്‍ന്ന് തീ, പരിഭ്രാന്തരായി ബീച്ചിലും ഹോട്ടലുകളിലും ഉള്ള വിദേശികൾ, തീയണച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ