
ദില്ലി: അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ റിപ്പോർട്ട് നൽകി. ചമ്പത് റായി, അനിൽ മിശ്ര, തുടങ്ങിയവർക്കെതിരെ യാതൊരു പരാമർശവും അന്തിമ റിപ്പോർട്ടിലും ഇല്ല. കൊള്ളയിൽ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് മാത്രമാണ് പങ്കുള്ളത്. അമ്പലത്തിലെ സുരക്ഷ ശക്തമാക്കുന്നതിന് അടക്കം നിർദേശങ്ങൾ എസ്ഐടി റിപ്പോർട്ടിലുണ്ട്. സുപ്രീംകോടതി മേൽനോട്ടത്തിൽ രൂപീകരിച്ച രണ്ടാം എസ്ഐടി ഇപ്പോഴും അന്വേഷണം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam