നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ; ഒരുകുട്ടി മരിച്ചു; അന്വേഷിക്കാൻ ആരോ​ഗ്യവകുപ്പ്

Web Desk   | Asianet News
Published : May 26, 2022, 09:41 AM IST
നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ; ഒരുകുട്ടി മരിച്ചു; അന്വേഷിക്കാൻ ആരോ​ഗ്യവകുപ്പ്

Synopsis

ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്

മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച (blood received)നാല് കുട്ടികൾക്ക് എച്ച് ഐ വി (hiv)ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

ഒരേ രക്തബാങ്കിൽ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണോ രക്ത ബാങ്ക് പ്രവർത്തനമെന്നും പരിശോധിക്കും

PREV
Read more Articles on
click me!

Recommended Stories

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി
പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു